ചെറുശ്ശേരിയുടെ ഗാഥ
' പാട്ട് സാഹിത്യത്തിൽ നിന്നും തെല്ലൊന്ന് മാറി ശുദ്ധ മലയാളത്തിൽ രചിച്ച കൃതിയാണ് കൃഷ്ണഗാഥ. കേരളത്തിലെ ആദ്യത്തെ മലയാള കാവ്യ മായി ഇതിനെ കാണുന്നു .കൃഷ്ണപ്പാട്ട്, ചെറുശ്ശേരി ഗാഥ ,എന്നും അറിയപ്പെട്ടുന്നു 'കോലത്തിരി ഉദയവർമ്മന്റെ ആശ്രിതനായിരുന്നു ചെറുശ്ശേരി ,
വർണ്ണനാ പാടവം ,ഫലിതം ' ശൃങ്കാരം ,വാങ്മയ ചിത്രം. ഭാഷാരീതി എന്നിവ ചെറുശ്ശേരിയെ വിത്യസ്തനാക്കുന്നു ' .
തത്വചിന്താ നീരസം ,പുരുഷാർത്വങ്ങളോടുള്ള വൈരുധ്യം എന്നിവ ചെറുശ്ശേരിയുടെ പോരായ്മയായി കാണാം.